ക്വാറന്റീല്‍ ലംഘിച്ചെന്ന പ്രചാരണത്തെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകയുടെ ആത്മഹത്യാശ്രമം; നാലുപേര്‍ക്കെതിരേ കേസ്

ആത്മഹത്യക്കുറിപ്പില്‍ പറയുന്ന സഹപ്രവര്‍ത്തകനടക്കം നാലുപേര്‍ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
യുവതിയുടെ രഹസ്യമൊഴി ആശുപത്രിയില്‍ എത്തി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി
 

Video Top Stories