ഭര്‍ത്താവിനെതിരെ മൊഴി കൊടുക്കുമ്പോള്‍ തുടര്‍ച്ചയായി കാമുകന്റെ ഫോണ്‍, ശരണ്യയെ പൊലീസ് കുടുക്കിയതിങ്ങനെ

കണ്ണൂര്‍ തയ്യിലില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത് ഭര്‍ത്താവാണെന്ന് ശരണ്യ പൊലീസിനോട് പരാതിപ്പെടുന്നതിനിടെ തുടര്‍ച്ചയായി കാമുകന്റെ മിസ്ഡ് കോളുകള്‍ വന്നിരുന്നതായി പൊലീസ്. കൊലപാതകത്തില്‍ കുഞ്ഞിന്റെ അച്ഛന് പങ്കില്ലെന്ന് മനസിലാക്കിയ പൊലീസ് ഫോണ്‍ കോളുകളില്‍ സംശയമുന്നയിച്ചതാണ് ശരണ്യയെ കുടുക്കിയത്.
 

Video Top Stories