Asianet News MalayalamAsianet News Malayalam

മാമനല്ലേ, പേടിക്കേണ്ടെന്ന് അമ്മ പറഞ്ഞു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുട്ടികള്‍

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ബന്ധു പീഡിപ്പിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുട്ടികള്‍. അമ്മയുടെ ഒത്താശയോടെയാണ് പീഡനം നടന്നത്. സംഭവം മൂടിവയ്ക്കാന്‍ അമ്മ നിരന്തരം ശ്രമിച്ചു. ബന്ധു പീഡിപ്പിക്കുമ്പോള്‍ കരച്ചില്‍ പുറത്തുകേള്‍ക്കാതിരിക്കാന്‍ അമ്മ വാ പൊത്തിപ്പിടിക്കുകയാരുന്നു എന്നും പെണ്‍കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.