ഒന്നരവയസുകാരന്റെ കൊലപാതകം; അമ്മയെ തെളിവെടുപ്പിനെത്തിച്ചു, പ്രതിഷേധവുമായി നാട്ടുകാര്‍, ദൃശ്യങ്ങള്‍

കണ്ണൂര്‍ തയ്യിലില്‍ ഒന്നരവയസുകാരനെ കടല്‍ ഭിത്തിയിലെറിഞ്ഞ് കൊന്ന കേസില്‍ അമ്മയായ ശരണ്യയെ തെളിവെടുപ്പിനെത്തിച്ചു. വലിയ സുരക്ഷാ സന്നാഹത്തിലാണ് പൊലീസ് ശരണ്യയെ വീട്ടിലെത്തിച്ചത്. നാട്ടുകാരും ബന്ധുക്കളും സ്ഥലത്ത് പ്രതിഷേധത്തിലാണ്.
 

Video Top Stories