'കുഞ്ഞിനെ ഞങ്ങക്ക് തന്നിട്ട് കാമുകനൊപ്പം പൊക്കൂടാര്‍ന്നോ'; ശരണ്യയോട് നാട്ടുകാര്‍


കണ്ണൂര്‍ തയ്യിലില്‍ ഒന്നര വയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞുകൊന്ന സംഭവത്തില്‍ തെളിവെടുപ്പ് അവസാനിച്ചു. വലിയ പ്രതിഷേധത്തിനിടയിലാണ് തെളിവെടുപ്പ് നടന്നത്. കാമുകനൊപ്പം ജീവിക്കാനായിരുന്നെങ്കില്‍ കുഞ്ഞിനെ കൊല്ലാതെ ഞങ്ങള്‍ക്ക് തന്നിരുന്നാല്‍ മതിയായിരുന്നല്ലോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.


 

Video Top Stories