'അവളെ തൂക്കിക്കൊല്ലണം, അത്രയും സന്തോഷം'; ശരണ്യയുടെ അച്ഛന്‍ പറയുന്നു, വീഡിയോ

കണ്ണൂര്‍ തയ്യിലില്‍ ഒന്നര വയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞുകൊന്ന ശരണ്യയെ തൂക്കിക്കൊല്ലണമെന്ന് ശരണ്യയുടെ അച്ഛന്‍. ഏറ്റവും വലിയ ശിക്ഷ കിട്ടണം. കുട്ടിയെ ഞങ്ങള്‍ നോക്കിയേനേ, എത്രത്തോളം വലിയ ശിക്ഷ കിട്ടാമോ അത്രയും വേണം, അതിനായി പ്രാര്‍ത്ഥിക്കുമെന്നും അദ്ദേഹം പറയുന്നു.
 

Video Top Stories