Asianet News MalayalamAsianet News Malayalam

വിദ്യാര്‍ത്ഥിയുടെ പിടിച്ചുവെച്ച ഫോണ്‍ തിരികെ നല്‍കണം;ഇടപെട്ട് യതീഷ് ചന്ദ്ര

ഫോണ്‍ പിടിച്ചുവെച്ചത് ശരിയായില്ലെന്ന് ടിവി രാജേഷ് എംഎല്‍എ.വിദ്യാര്‍ത്ഥിയില്‍ നിന്ന് എട്ടുമാസമായി പിടിച്ചു വെച്ചിരുന്ന ഫോണ്‍ തിരികെ നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.ഫോണില്ലാതെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം മുടങ്ങിയെന്ന ഏഷ്യാനെറ്റ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി