നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പറിയുന്നത് ഹാഷിം മരിച്ച ശേഷം, വീഴ്ച പരിശോധിക്കും

വിദേശത്തുനിന്നെത്തി കൊവിഡ് നിരീക്ഷണത്തില്‍ കഴിയവേ മരിച്ച കോഴിക്കോട് അഴിയൂര്‍ സ്വദേശി സിപി ഹാഷിമിന് കൊവിഡില്ല. കുഴഞ്ഞുവീണ ഹാഷിമിനെ ആദ്യം മാഹി ജനറല്‍ ആശുപത്രിയിലും പിന്നീട് തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
 

Video Top Stories