'വിഷാദരോഗം മറികടക്കാനുള്ള മാര്‍ഗം ലഹരിയല്ല'; ലഹരിവിരുദ്ധ ദിനത്തില്‍ അതിഥിയായി യതീഷ് ചന്ദ്ര
യുവാക്കള്‍ക്കിടയില്‍ മാത്രമല്ല, കൗമാരക്കാര്‍ക്കിടയിലും ലഹരി ഉപയോഗം വര്‍ധിച്ചുവരികയാണെന്ന് കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര.വിഷാദത്തിലേക്ക് പോകുമ്പോള്‍ ലഹരി കൊണ്ട് മറികടക്കാമെന്നാണ് പലരും ചിന്തിക്കുന്നു. സമൂഹമാധ്യമങ്ങളിലടക്കം ഇതിനെതിരെ അവബോധമുണ്ടാക്കണമെന്നും ഉപയോഗം നിയന്ത്രിക്കണമെന്നും യതീഷ് ചന്ദ്ര പറഞ്ഞു.