കണ്ണൂരിലെ കശുവണ്ടി കര്‍ഷകരുടെ ദുരിതം; മന്ത്രിയോട് ചോദ്യവുമായി സണ്ണി ജോസഫ് എംഎല്‍എ, വീഡിയോ

കണ്ണൂരില്‍ കശുവണ്ടി കര്‍ഷകര്‍ നേരിടുന്ന ദുരിതം മന്ത്രിയോട് പങ്കുവെച്ച് എംഎല്‍എ സണ്ണി ജോസഫ്. പ്രാദേശികമായി സഹകരണ സംഘം കര്‍ഷകരില്‍ നിന്ന് കശുവണ്ടി സംഭരിക്കണമെന്നും, ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ സര്‍ക്കാര്‍ വാങ്ങുമെന്നും മന്ത്രി ജെ. മെഴ്‌സികുട്ടിയമ്മ ഉറപ്പ് നല്‍കി. ജനങ്ങള്‍ക്ക് മന്ത്രിയോട് ജനങ്ങള്‍ക്ക് നേരിട്ട് ചോദ്യം ചോദിക്കാനാകുന്ന 'കരകയറാം' എന്ന പരിപാടിയിലാണ് മന്ത്രി ഉറപ്പ് നല്‍കിയത്.
 

Video Top Stories