Asianet News MalayalamAsianet News Malayalam

സിലബസ് വിവാദം:'കാവിവത്കരണ ആരോപണം തെറ്റ്', പരിശോധനയ്ക്ക് രണ്ടംഗ കമ്മിറ്റിയെ നിയമിച്ചെന്ന് വിസി

സിലബസ് വിവാദം: പരിശോധനയ്ക്ക് രണ്ടംഗ കമ്മിറ്റിയെ നിയമിച്ചെന്ന് വിസി. അധ്യാപകരുടെ കണ്ണിലൂടെ നോക്കുമ്പോള്‍ ചില പോരായ്മകളുണ്ട്, പിന്‍വലിക്കുന്നതില്‍ തീരുമാനം റിപ്പോര്‍ട്ട് പഠിച്ച ശേഷമെന്നും കാവിവത്കരണ ആരോപണം തെറ്റെന്നും വിസി. 