Asianet News MalayalamAsianet News Malayalam

പൗരത്വ ബില്ലിൽ മതപരമായ വിവേചനം എന്തുകൊണ്ടെന്ന് കേന്ദ്രം വിശദമാക്കണമെന്ന് കാന്തപുരം

പൗരത്വ ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കാന്തപുരം എ പി അബൂബക്കർ മുസലിയാർ. ഇതിനായി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരുടെ ഉപദേശം തേടുമെന്നും അദ്ദേഹം പറഞ്ഞു.   