ബാബറി മസ്ജിദ് വിഷയത്തിലെ കക്ഷി താല്പര്യങ്ങളെക്കാൾ പ്രധാനം രാജ്യത്തിൻറെ അഖണ്ഡത കാത്തുസൂക്ഷിക്കലാണെന്ന് കാന്തപുരം

രാജ്യത്ത് സമാധാനമുണ്ടാകാൻ ഏവരും പരിശ്രമിക്കണമെന്നും കോടതി വിധിയെ തങ്ങൾ മാനിക്കുന്നുവെന്നും കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. ഇന്ത്യയുടെ സമാധാനവും കക്ഷികളുടെ വിജയ പരാജയവുമാണ് ഇവിടെ ഏറ്റുമുട്ടുന്നതെന്നും രാജ്യത്തിൻറെ സമാധാനത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Video Top Stories