കരമനയിലെ ജയമാധവന്റെ മരണം: കാരണം വ്യക്തമാക്കാതെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
2017 ഏപ്രില്‍ 2 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടന്നത്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് മരണത്തില്‍ അസ്വഭാവികതയില്ല എന്നാണ്. മരണ കാരണമാകാന്‍ കഴിയുന്ന മുറിവോ ക്ഷതമോ ഇല്ലെന്നും മരണകാരണം സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന വേണമെന്നും പറയുന്നു. എന്നാല്‍ ഇതുവരെ പരിശോധന ഫലം പൊലീസ് വാങ്ങിയിട്ടില്ല.