അവസാന രണ്ട് മരണങ്ങളില്‍ ദുരൂഹത; സ്വത്ത് കാര്യസ്ഥന് നല്‍കാന്‍ ഒരു സാധ്യതയുമില്ലെന്ന് ബന്ധുക്കള്‍
തിരുവനന്തപുരം കരമനയിലെ ദുരൂഹ മരണങ്ങളില്‍ നാളെ മുതല്‍ പ്രത്യക സംഘം അന്വേഷണമാരംഭിക്കും. കൂടത്തില്‍ കുടുംബത്തിന്റെ സ്വത്തുവകകള്‍ തിട്ടപ്പെടുത്താന്‍ നടപടികളെടുക്കും. കുടുംബത്തിന് തിരുവനന്തപുരത്ത് 200 കോടിയിലേറെ മൂല്യമുള്ള സ്വത്തുക്കളുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ബന്ധുക്കളെന്ന് അവകാശപ്പെട്ട് കോടതിയിലെത്തിയവരെ ചോദ്യം ചെയ്യും.