'അവര്‍ക്ക് ആര്‍ക്കും ആത്മഹത്യ ചെയ്യേണ്ട ആവശ്യമില്ല'; കരമന ദുരൂഹമരണത്തില്‍ വെളിപ്പെടുത്തലുമായി ബന്ധുക്കള്‍
കൂടം തറവാട്ടിലെ ഒരു മരണവും തങ്ങളെ കാര്യസ്ഥനായ രവീന്ദ്രന്‍ നായര്‍ അറിയിച്ചിട്ടില്ലെന്ന് ബന്ധു ആനന്ദവല്ലി. വീട്ടില്‍ കയറാന്‍ സമ്മതിച്ചിരുന്നില്ല. സ്വത്ത് മുഴുവന്‍ തനിക്ക് എഴുതി തന്നുവെന്നാണ് കാര്യസ്ഥന്‍ പറഞ്ഞതെന്നും ആനന്ദവല്ലി പറഞ്ഞു.