ദുരൂഹത നീങ്ങാതെ കരമന; ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷണം തുടങ്ങും
കരമനയിലെ ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും. ജയമാധവന്‍ നായരുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഇന്ന് കത്ത് നല്‍കും. അതേസമയം ഭൂമി തട്ടിപ്പ് കേസില്‍ മുന്‍ കളക്ടര്‍ മോഹന്‍ദാസ് ഉള്‍പ്പെടെ 12 പേരെ പ്രതി ചേര്‍ത്തു.