Asianet News MalayalamAsianet News Malayalam

കരമനയിലെ ദുരൂഹമരണങ്ങള്‍;പരാതിക്കാരിയുടെ ആരോപണം തള്ളി മുന്‍ കാര്യസ്ഥന്‍

കൂടത്തില്‍ കുടുംബത്തില്‍ നിന്ന് സ്വത്ത് തട്ടിയെടുത്തിച്ചില്ലെന്ന് മുന്‍ കാര്യസ്ഥന്‍ സഹദേവന്‍. കൂടത്തില്‍ കുടുംബത്തില്‍ ആര്‍ക്കും മാനസിക പ്രശ്‌നമുണ്ടായിരുന്നതായി അറിവില്ലെന്നും സഹദേവന്‍ പറഞ്ഞു

First Published Oct 26, 2019, 7:44 PM IST | Last Updated Oct 26, 2019, 7:44 PM IST