കരമനയിലെ മരണങ്ങളില്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍
രണ്ട് മരണങ്ങളില്‍ താന്‍ പ്രതിയാണെന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതായി ആരോപണ വിധേയനായ രവീന്ദ്രന്‍ നായര്‍. ആരോപണം ഉന്നയിച്ചവര്‍ അത് തെളിയിക്കട്ടെ എന്നും രവീന്ദ്രന്‍ നായര്‍ പറയുന്നു.