പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ചു; ആറ് വയസുകാരിക്ക് നിസാര പരിക്ക്

പാലക്കാട് കല്ലടിക്കോട് ചാർജ് ചെയ്തുകൊണ്ട് പാട്ട് പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറ് വയസുകാരിക്ക് നിസാര പരിക്ക്, ഓൺലൈൻ വഴി വാങ്ങിയ ചൈനീസ് നിർമിത കരോക്കെ മൈക്കാണ് പൊട്ടിത്തെറിച്ചത് 

Share this Video

Related Video