ഇടതുമുന്നണിക്ക് തലവേദനയായി കാരാട്ട് ഫൈസലിന്റെ കസ്റ്റഡി; മുഖ്യസൂത്രധാരനെന്ന് സൂചന


ആദ്യ ഘട്ടത്തില്‍ കടത്തിയ സ്വര്‍ണം കാരാട്ട് ഫൈസല്‍ വഴിയാണ് വിറ്റഴിച്ചതെന്നുള്ള സൂചനയാണ് കസ്റ്റംസ് നല്‍കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തത് ഇടതുമുന്നണിക്ക് തലവേദനയാകുമ്പോള്‍ മിനികൂപ്പര്‍ കാറില്‍ കോടിയേരി ബാലകൃഷ്ണന്‍ യാത്ര ചെയ്തതത് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ വീണ്ടും ഉയര്‍ന്നുവന്നേക്കാം.
 

Video Top Stories