കാര്‍ഗില്‍ അതിര്‍ത്തിയില്‍ മൈനുകള്‍ നീക്കവെ അപകടം: ഒരു ജോലിക്കായി കാത്തിരുന്നത് 17 വര്‍ഷങ്ങള്‍...


കാര്‍ഗില്‍ യുദ്ധത്തിനിടെ സ്ഥാപിച്ച മൈനുകള്‍ നീക്കം ചെയ്യവെയാണ് കോഴിക്കോട്ടുകാരന്‍ കൈലേഷിന് അപകടമുണ്ടായത്. ഇടത് കാലിന് ഗുരുതരമായി പരിക്കേറ്റു, കാല്‍ മുട്ടിന് മുകളില്‍ വെച്ച് മുറിച്ചുമാറ്റി. അപകടം സംഭവിച്ച് 17 വര്‍ഷങ്ങള്‍ക്കിപ്പുറം കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ജോലി ചെയ്യുകയാണ് കൈലേഷ്.....


 

Video Top Stories