കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

<p>karipur covid</p>
Aug 18, 2020, 2:18 PM IST

കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 305 പേരെ പരിശോധിച്ചതിനാലാണ് 18 പേരുടെ ഫലം പോസിറ്റീവായത്. കൊണ്ടോട്ടി നെടിയിരുപ്പ് പ്രദേശങ്ങളിലുള്ള 150 പേര്‍ അന്നുതന്നെ സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു. ഇവരിലാണ് പരിശോധന നടത്തിയത്.
 

Video Top Stories