Asianet News MalayalamAsianet News Malayalam

'തിരികെ വീട്ടിലേക്ക്'; കുഞ്ഞുമകള്‍ക്കൊപ്പം നാട്ടിലേക്ക്, നൊമ്പരമായി ഷറഫുവിന്റെ അവസാന പോസ്റ്റ്

കോഴിക്കോട് കുന്നമംഗലം പിലാശേരി സ്വദേശി ഷറഫു അപകടത്തില്‍ മരിച്ചവരിലൊരാളാണ്. കുടുംബസമേതം നാട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ഷറഫു ദുരന്തത്തിനിരയായത്. മരിക്കുന്നതിന് മുന്‍പ് ഷറഫു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച അവസാന സെല്‍ഫിയാണ് ഇപ്പോള്‍ നൊമ്പരമാകുന്നത്. കുടുംബത്തിനൊപ്പം പിപിഇ കിറ്റ് അണിഞ്ഞ് വിമാനത്തിന് അകത്തുനിന്ന് എടുത്ത ചിത്രമാണ് ഇത്. വീട്ടിലേക്ക് മടങ്ങുന്നു എന്ന ക്യാപ്ഷനോടെയാണ് ഷറഫു ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചത്.