കരിപ്പൂര്‍ വിമാനാപകടം: രക്ഷാപ്രവര്‍ത്തനം അവസാനിച്ചു, ഇന്ധനച്ചോര്‍ച്ച ഒഴിവാക്കാനുള്ള ജോലി തുടരുന്നു


കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. പൈലറ്റ് മരിച്ചതിന് പിന്നാലെ സഹപൈലറ്റും മരിച്ചു. ഇന്ധനച്ചോര്‍ച്ച ഒഴിവാക്കാനുള്ള ജോലികളാണ് ഇപ്പോള്‍ തുടരുന്നത്. 1344 ദുബായ് കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് അപകടത്തില്‍ പെട്ടത്.
 

Video Top Stories