എത്തിയത് നൂറോളം ആംബുലന്‍സുകള്‍, ഒന്നര മണിക്കൂറിനകം രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി: കളക്ടർ

കരിപ്പൂര്‍ വിമാനാപകടത്തിൽ ഇതുവരെ 17 മരണം സ്ഥിരീകരിച്ചതായി മലപ്പുറം കളക്ടര്‍. 10 കുട്ടികളടക്കം 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ സര്‍ക്കാര്‍ ഒരുക്കുമെന്നും ആളുകളെ അഡ്മിറ്റ് ചെയ്ത എല്ലാ ആശുപത്രികളിലേക്കും ആരോഗ്യമന്ത്രി തന്നെ നേരിട്ട് വിളിച്ച് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി എസി മൊയ്ദീന്‍ പറഞ്ഞു.
 

Video Top Stories