അപകടത്തില്‍ പെട്ട പലര്‍ക്കും ഗുരുതര പരിക്ക്; കോഴിക്കോട് മെഡി. കോളേജില്‍ പ്രവേശിപ്പിച്ച അഞ്ച് പേര്‍ മരിച്ചു

കരിപ്പൂര്‍ വിമാനാപകടത്തില്‍ പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച അഞ്ച് പേര്‍ മരിച്ചു. ഒരു കുട്ടിയടക്കം അഞ്ച് പേരാണ് മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ കാലുകള്‍ക്കും കൈയ്ക്കുമാണ് ഗുരുതര പരിക്ക്. കൂടുതല്‍ ഡോക്ടര്‍മാരെ മെഡിക്കല്‍ കോളേജിലേക്ക് വിളിച്ചുവരുത്തി.
 

Video Top Stories