'വലിയൊരു ശബ്ദം കേട്ടാണ് അങ്ങോട്ടേക്ക് ചെന്നത്': രക്ഷാപ്രവര്‍ത്തകന്‍ പറയുന്നു

വലിയൊരു ശബ്ദം കേട്ടാണ് അപകടം നടന്ന സ്ഥലത്തേക്ക് പോയതെന്നും ആദ്യ സമയത്ത് കുറച്ച് ആംബുലന്‍സുകള്‍ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ എന്നും രക്ഷാപ്രവര്‍ത്തകന്‍ അഫ്‌സല്‍. കണ്ടെയ്ന്‍മെന്റ് സോണായതിനാല്‍ പല റോഡുകളും അടച്ചിട്ടിരിക്കുകയാണ്, നാട്ടുകാരെല്ലാം രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. കുട്ടികളെയും സ്ത്രീകളെയുമെല്ലാം സ്വന്തം വാഹനത്തില്‍ ആളുകള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്നും അഫ്‌സല്‍.
 

Video Top Stories