'എന്തോ ശബ്ദം കേട്ടു, അപ്പോഴേ പേടി തോന്നിയിരുന്നു..'; വിമാന ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ പറയുന്നു

വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുമ്പേ തന്നെ ഉള്ളില്‍ നിന്ന് ശബ്ദങ്ങള്‍ കേട്ടിരുന്നുവെന്ന് രക്ഷപ്പെട്ട ഫാത്തിമ. കത്തുന്ന മണമൊക്കെ വന്നിരുന്നു. ഏറ്റവും മുന്നിലാണ് തങ്ങളുണ്ടായിരുന്നതെന്നും കുറച്ചു നേരം ഉള്ളില്‍ കുടുങ്ങികിടക്കേണ്ടി വന്നതായും ഫാത്തിമ പറഞ്ഞു. 

Video Top Stories