വിദ്യാർത്ഥികൾക്ക് കൂട്ടത്തോൽവി, അധ്യാപകൻ മോശമായി പെരുമാറുന്നെന്ന് പരാതി

കേരള സര്‍വ്വകലാശാല കാര്യവട്ടം ക്യാമ്പസിലെ സൈക്കോളജി വിഭാഗം അധ്യാപകനെതിരെ വിദ്യാര്‍ത്ഥികള്‍. 
പ്രൊഫ. ജോണ്‍സണ്‍ ക്ലാസിലുള്ള പകുതി വിദ്യാര്‍ത്ഥികളെയും തോല്‍പ്പിച്ചുവെന്നാണ് പരാതി. എന്നാല്‍ വിരമിച്ച അധ്യാപകനാണ് പരാതിക്ക് പിന്നിലെന്ന് ജോണ്‍സണ്‍ പറയുന്നു.
 

Video Top Stories