കാര്യവട്ടത്ത് വീണ്ടും പച്ചപ്പ്; ഒന്നരവര്‍ഷത്തിന് ശേഷം നവീകരണം, ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്
ഒന്നരവര്‍ഷത്തിന് ശേഷം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് ശാപമോക്ഷം. സാമ്പത്തികബാധ്യതയെ തുടര്‍ന്ന് പിന്മാറിയ കമ്പനി നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്