Asianet News MalayalamAsianet News Malayalam

വിവാദങ്ങൾക്ക് അവസാനം; കെഎഎസ് പരീക്ഷ ഇന്ന്

നീണ്ടകാലത്തെ വിവാദങ്ങൾക്കൊടുവിൽ കെഎഎസ് പ്രാഥമിക പരീക്ഷ ഇന്ന് നടക്കും. സംസ്ഥാനമാകെ 1500 ലേറെ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. 