'മഞ്ഞപ്പിത്തമാണെന്ന് കരുതി നാടന്‍ വൈദ്യന്റെ അടുത്ത് കൊണ്ടുപോയി, ആൻമേരിക്ക് തുടക്കത്തില്‍ ചികിത്സ നല്‍കിയില്ല'

കാസര്‍കോട് ബളാലില്‍ 16കാരി ആൻമേരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ സഹോദരന്‍ ആല്‍ബിനെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ആനിക്ക് തുടക്കത്തില്‍ വിദഗ്ധ ചികിത്സ നല്‍കാത്തതാണ് മരണകാരണം. മഞ്ഞപ്പിത്തമാണെന്ന് കരുതി നാടന്‍ വൈദ്യന്റെ അടുത്ത് കൊണ്ടുപോയി. അതേസമയം, അച്ഛന്‍ ബെന്നി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍.

Video Top Stories