Asianet News MalayalamAsianet News Malayalam

വഴി അടച്ചവരെ ചോദ്യം ചെയ്ത് പൊലീസ്; വടിയുമായി നാട്ടുകാര്‍, സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്ക് പരിക്ക്

കാസര്‍കോട് ദേലംപാടിയില്‍ നാട്ടുകാര്‍ പൊലീസിനെ മര്‍ദ്ദിച്ചു. ആരോഗ്യപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാതെ റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ പൊലീസുകാര്‍ക്ക് നേരെയാണ് സംഘടിത ആക്രമണമുണ്ടായത്. എസ്‌ഐ അടക്കം രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു.