കുമ്പളയില്‍ കാറില്‍ കടത്തുകയായിരുന്ന 2.87 കോടി രൂപ പിടികൂടി

കാസര്‍കോട് കുമ്പളയില്‍ കാറില്‍ കടത്തിയ 2.87 കോടി രൂപയും 20 പവന്‍ സ്വര്‍ണ്ണവും എക്‌സൈസ് സംഘം പിടികൂടി. ചാക്കില്‍ കെട്ടിയ നിലയിലുള്ള പണം മഞ്ചേശ്വരം സ്വദേശിക്കായി കൊണ്ടുവന്നതാണെന്നാണ് ഡ്രൈവറുടെ മൊഴി.
 

Video Top Stories