ബളാല്‍ കൊലപാതകം; നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും


ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി മകളെ കൊന്നതും കുടുംബത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചതും മകനാണെന്ന് അച്ഛന്‍ ബെന്നിയെ ഇന്നലെയാണ് അറിയിച്ചത്.പ്രതിയായ ആല്‍ബിന്റെ അച്ഛന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും
 

Video Top Stories