കാസര്‍കോട് മരിച്ചയാളുടെ തുടർപരിശോധനാ ഫലവും പോസിറ്റീവ്; ജില്ലയിലെ ആദ്യ കൊവിഡ് മരണം

കാസര്‍കോട് രണ്ട് ദിവസം മുമ്പ് മരിച്ച അബ്ദുറഹ്മാന്റെ രണ്ടാം പരിശോധനാഫലവും പോസിറ്റീവായി. കാസര്‍കോട് ജില്ലയിലെ ആദ്യത്തെ കൊവിഡ് മരണമാണിത്. ട്രൂനാറ്റ് ഫലം പോസിറ്റീവായിരുന്നു. കര്‍ണാടക ഹുബ്ലിയിലെ വ്യാപാരിയാണ് ഇയാള്‍. 

Video Top Stories