പെണ്‍കുട്ടിയുടെ ഗര്‍ഭച്ഛിദ്ര വിവരമറിഞ്ഞ് അമ്മാവന്‍ ഇടപെട്ടു, തുറന്നുപറച്ചിലില്‍ അകത്തായത് അച്ഛനും കൂട്ടരും

കാസര്‍കോട് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു. പീഡനവിവരം മറച്ചുവച്ചതിനാണ് കേസ്. അച്ഛനടക്കം നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 

Video Top Stories