കാസര്‍കോട് കെ കുഞ്ഞിരാമന്റെ എംഎല്‍എയുടെ മകന്റെ പേരിലും കള്ളവോട്ട് നടന്നതായി ആരോപണം

ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്റെ മകന്റെ പേരിലുളള വോട്ട് മറ്റാരോ ചെയ്‌തെന്നാണ് ആരോപണം. വിദേശത്ത്് താമസിക്കുന്ന ഇയാള്‍ വോട്ടെടുപ്പ് ദിവസം സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നാണ് യുഡിഎഫ് പറയുന്നത്

Video Top Stories