കൊവിഡ് മുക്തനായെന്നും,രോഗികളുടെ വിവരം ചോര്‍ന്നെന്നും വ്യാജ പ്രചാരണം നടത്തിയ ആള്‍ക്കെതിരെ കേസ്

കാസര്‍കോട് ഇമാദ് എന്ന പേരില്‍ ആരും ചികിത്സയില്‍ ഉണ്ടായിരുന്നില്ല. ഇയാള്‍ കൊവിഡ് വിവര ശേഖരണത്തിന് ഫോണിലൂടെ പലരും ബന്ധപ്പെട്ടതായി വ്യാജ പ്രചരണം നടത്തി

Video Top Stories