ഒരു ഘട്ടത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വരെ; കാസര്‍കോട് കൊവിഡ് മുക്തമായി

കാസര്‍കോട് ചികിത്സയിലുണ്ടായിരുന്ന അവസാനരോഗിയും ആശുപത്രി വിട്ടു. ഒരു ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടായിരുന്ന കാസര്‍കോട് ഇത് ആശ്വാസകരമാണ്. 

Video Top Stories