'വേലി തന്നെ വിളവ് തിന്നുന്നു'; ജില്ലാ കളക്ടറും കള്ളവോട്ടിന് കൂട്ടുനിന്നെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
ബൂത്ത് ഏജന്റിനെ സിപിഎം നേതാക്കള്‍ അടികൊടുത്ത് പുറത്താക്കുന്നത് അധികാരികള്‍ നോക്കിനിന്നു. തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുന്നവര്‍ തന്നെയാണ് കള്ളവോട്ടിന് കൂട്ടുനിന്നതെന്നും പിന്നെ എങ്ങനെ നടപടിയുമായി മുന്നോട്ടുപോകുമെന്നും കാസര്‍കോഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍.