കാട്ടാക്കടയില്‍ ജെസിബികൊണ്ട് ഇടിച്ചുകൊന്ന സംഭവത്തില്‍ മൂന്ന് പ്രതികള്‍ക്കൂടി പിടിയിലായി
കാട്ടാക്കടയില്‍ ഭൂവുടമയെ ജെസിബി കൊണ്ട് ഇടിച്ചു കൊന്ന കേസില്‍ കസ്റ്റഡിയിലായ പ്രതികളെ പൊലീസ്
ചോദ്യം ചെയ്യുകയാണ്. പിടിയിലായാവരില്‍ പ്രധാന പ്രതി ഉത്തമനും ഉള്ളതായി സൂചന