'ആശുപത്രിയില്‍ പോയതിന് ശേഷമാണ് പൊലീസ് എത്തിയത്'; അന്വേഷണം തൃപ്തികരമല്ലെന്ന് സംഗീതിന്റെ ഭാര്യ

തിരുവനന്തപുരത്ത് ജെസിബി കൊണ്ട് ഗൃഹനാഥനെ അടിച്ചുകൊന്ന കേസില്‍ പൊലീസിന് എതിരെ സംഗീതിന്റെ ഭാര്യ. പൊലീസ് സമയബന്ധിതമായി ഇടപെട്ടിരുന്നെങ്കില്‍ സംഗീതിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു. ആശുപത്രിയില്‍ അദ്ദേഹത്തെ എത്തിച്ച ശേഷമാണ് പൊലീസ് എത്തിയതെന്നും ഭാര്യ പറഞ്ഞു.
 

Video Top Stories