Asianet News MalayalamAsianet News Malayalam

'അക്രമികളില്‍ രണ്ട് പേരെ അറിയാം'; നേരത്തെയും മണ്ണെടുപ്പിന് വന്നവരെന്ന് സംഗീതിന്റെ ഭാര്യ

തിരുവനന്തപുരത്ത് ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചുകൊന്ന കേസില്‍ അക്രമികളില്‍ രണ്ട് പേരെ നേരത്തെ അറിയാമെന്ന് കൊല്ലപ്പെട്ട സംഗീതിന്റെ ഭാര്യ.ഇവര്‍ നേരത്തെയും മണ്ണെടുപ്പിന് വന്നവരാണെന്നും ഭാര്യ പറഞ്ഞു.
 
First Published Jan 24, 2020, 10:20 AM IST | Last Updated Jan 24, 2020, 10:20 AM IST