Asianet News MalayalamAsianet News Malayalam

കാട്ടാക്കട സംഗീത് കൊലപാതകം: പ്രതി ബൈജുവും കീഴടങ്ങി, എട്ട് പേരും പിടിയിൽ

കാട്ടാക്കട കൊലപാതകത്തില്‍ പ്രതിയായ ബൈജു കീഴടങ്ങി. കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് കീഴടങ്ങിയത്. കൊല്ലപ്പെട്ട സംഗീതിന്റെ കാര്‍ മാറ്റിയിട്ടത് ബൈജുവാണ്.
 
First Published Jan 28, 2020, 3:29 PM IST | Last Updated Jan 28, 2020, 3:31 PM IST