കാട്ടാക്കട സംഗീത് വധക്കേസില്‍ ഒളിവിലായിരുന്ന പ്രധാന പ്രതി കീഴടങ്ങി; നാല് പേര്‍ പൊലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം കാട്ടാക്കടയില്‍ മണ്ണുമാന്തി യന്ത്രം കൊണ്ട് സംഗീതിനെ ഇടിച്ചുകൊന്ന കേസില്‍ പ്രധാന പ്രതി കീഴടങ്ങി. ജെസിബിയുടെ ഉടമയാണ് ഇയാള്‍. ഇതോടെ ഈ കേസില്‍ നാല് പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.