പിഞ്ചുകുഞ്ഞുള്‍പ്പടെയുള്ള കുടുംബത്തിനെതിരെ പിന്തുടര്‍ന്ന് അതിക്രമം; കട്ടപ്പന സിഐയ്ക്ക് സസ്‌പെന്‍ഷന്‍


ഇടുക്കിയില്‍ കഴിഞ്ഞ 11നാണ് സംഭവമുണ്ടായത്. കുഞ്ഞിനെ ആശുപത്രിയില്‍ കാണിച്ച ശേഷം തിരിച്ച് വരികയായിരുന്നു കുടുംബം. ഇവര്‍ക്കെതിരെ നടന്ന സിആയുടെ അതിക്രമത്തിന്റെ വാര്‍ത്ത പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസാണ്. 

Video Top Stories