ഗര്‍ഭ പരിശോധനക്കെത്തിയപ്പോള്‍ അബോര്‍ഷന്‍ നടത്തി, പരാതിയുമായി യുവതി

കായംകുളം കൃഷ്ണപുരം ജെജെ ആശുപത്രിയില്‍ ഗര്‍ഭപരിശോധയ്‌ക്കെത്തിയ യുവതിയെ ഗര്‍ഭച്ഛിദ്രം നടത്തിയതായി പരാതി. വീഴ്ച പറ്റിയെന്ന് ഡോക്ടര്‍ സമ്മതിക്കുന്ന മൊബൈല്‍ഫോണ്‍ ദൃശ്യങ്ങളടക്കമാണ് കായംകുളം സ്വദേശി ഫാത്തിമയുടെ പരാതി.
 

Video Top Stories