ആറുമാസത്തേക്ക് കഴക്കൂട്ടം ബൈപ്പാസ് അടയ്ക്കുന്നു, സര്‍വീസ് റോഡുകളില്‍ കുരുക്കാകും

എലിവേറ്റഡ് ഹൈവേ നിര്‍മ്മാണത്തിനായി കഴക്കൂട്ടം ബൈപ്പാസ് ജൂണ്‍ ആറുമുതല്‍ ആറുമാസത്തേക്ക് അടച്ചിടാന്‍ തീരുമാനം. കഴക്കൂട്ടം ജംഗ്ഷന്‍ മുതല്‍ ആറ്റിന്‍കുഴി വരെയാണ് അടച്ചിടാന്‍ തീരുമാനിച്ചിട്ടുള്ളത്.

Video Top Stories